Sunday, January 30, 2011

ഭൂതം

ഒരു മിസ്സ്‌ കോളില്‍ നിന്നും പുറത്തു വന്ന-
പ്രണയം എന്ന ഭൂതത്തെ,
ജനനേന്ദ്രിയത്തിലെ വഴു വഴുപ്പ് മാറും മുന്‍പേ
അവര്‍ ഒരു കോണ്ടത്തില്‍ അടച്ചു.
അവരുടെ ചാറ്റ് ഹിസ്റ്ററി-
കമ്പ്യൂട്ടറിന്‍റെ മലദ്വാരത്തില്‍ വിശ്രമിച്ചു.
ഒരു പുതിയ സൌഹൃദം ജനിച്ചു .

5 comments:

Unknown said...

ee bootham ipposzhum ividokke thanneyundu... veendum veendum purathuvannukondeyirikkum..!

njaan said...

Makes me commentless...

yousufpa said...

സൗഹൃദം തുടങ്ങുന്നതേ ഇപ്പോൾ ഇങ്ങനെയാണ്‌..നിർലജ്ജം.

sooraj said...

ella souhrudavum angine aano? pinne sij dear miss callil ninnum puraythu vannathu pranayam allayirikkum...lust..purathu vannathu athaavum

Echmukutty said...

ഇത്ര ദയനീയമോ സൌഹൃദം.....