Friday, December 11, 2009

ഭ്രാന്ത്

നിങളീ ഭ്രാന്തനെ സ്നേഹിച്ചു,
പക്ഷേ ഭ്രാന്ത്, എന്റെ ഭ്രാന്തിനെ സ്നേഹിച്ചില്ല.
ഷോക്കടിപ്പിച്ച്, എന്നെ നിശബ്ദ്നാക്കി ,
പലപ്പോഴും.
ഒടുവില്‍ നിങളെന്നെ ആറടി മണ്ണിലാക്കി അടച്ചു.
ഒരു ഭ്രാന്തനു വേണ്ടി നിങള്‍ കരഞ്ഞു,
അവന്റെ ഭ്രാന്തിനെ സ്നേഹിക്കാതെ.

2 comments:

SAJAN SADASIVAN said...

ഒരു ഭ്രാന്തനു വേണ്ടി നിങള്‍ കരഞ്ഞു,
അവന്റെ ഭ്രാന്തിനെ സ്നേഹിക്കാതെ
:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഭ്രാന്തൻ... :)

നന്നായിട്ടുണ്ട്.. തുടരുക