Thursday, June 7, 2007

Thoolika

ഞാന്‍ കവിതയെഴുതുമായിരുന്നു...
അവള്‍ അരികിലുണ്ടായിരുന്നപ്പോള്‍....
അവള്‍ പോയതു എന്റെ തൂലികയിലെ മഷിയും കൊണ്ടായിരുന്നു...
ഹൃദയത്തിലെ അവസാനത്തെ വാക്കും കൊത്തിയെടുത്തു...
ആകാശത്തിലേക്കവള്‍ പറന്നു...പോയി...
അങ്ങകലെ അപ്രത്യ്ക്ഷയായീ...

ഇപ്പോള്‍ ഞാനും...
മഷിയില്ലാത്ത എന്റെ തൂലികയും...
മൗനവും മാത്രം..

3 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ... നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു. താങ്കളുടെ രചനകള്‍ www.mobchannel.com
ലൂടെ ഫ്രീയായി പ്രസിദ്ധീകരിക്കാനുള്ള വിശദ വിവരങ്ങള്‍ ഇവിടെ ഉണ്ട്. mobchannel at gmail.com ഒരു മെയില്‍ അയച്ചാല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്‍ വിറ്റേഷന്‍ ലഭിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന മികച്ച ബ്ലോഗുകള്‍ക്ക് www.mobchannel.com ന്റെ ബൂക്ക് സ്റ്റോറില്‍ നിന്നും പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു, കൂടാതെ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ബ്ലോഗ് ഡൈജസ്റ്റില്‍ ഇവ പ്രസിദ്ധീകരിക്കാനുള്ള അവസരവും ലഭിക്കുന്നു..

qw_er_ty

തറവാടി said...

സ്വാഗതം :)

ആദിത്യ്. കെ. എൻ said...

അവള്‍ പുതിയ മഷിയുമായി തിരികെ വന്നുകാണും;ചെന്നുനോക്കൂ....