Thursday, June 7, 2007

Thoolika

ഞാന്‍ കവിതയെഴുതുമായിരുന്നു...
അവള്‍ അരികിലുണ്ടായിരുന്നപ്പോള്‍....
അവള്‍ പോയതു എന്റെ തൂലികയിലെ മഷിയും കൊണ്ടായിരുന്നു...
ഹൃദയത്തിലെ അവസാനത്തെ വാക്കും കൊത്തിയെടുത്തു...
ആകാശത്തിലേക്കവള്‍ പറന്നു...പോയി...
അങ്ങകലെ അപ്രത്യ്ക്ഷയായീ...

ഇപ്പോള്‍ ഞാനും...
മഷിയില്ലാത്ത എന്റെ തൂലികയും...
മൗനവും മാത്രം..

Tuesday, April 17, 2007