tag:blogger.com,1999:blog-7571988679646823257.post1170667877499093272..comments2023-05-13T18:11:21.464+05:30Comments on madwithblack: ഒരു തിരിഞ്ഞുനോട്ടം...sijEEsh...http://www.blogger.com/profile/11855527039088392632noreply@blogger.comBlogger4125tag:blogger.com,1999:blog-7571988679646823257.post-48094892320750537412010-05-31T21:27:41.571+05:302010-05-31T21:27:41.571+05:30ഹോ .. പോസ്റ്റുകളിലും ഭാര്യയും ഭർത്താവും കളിക്കുകയാ...ഹോ .. പോസ്റ്റുകളിലും ഭാര്യയും ഭർത്താവും കളിക്കുകയാല്ലേ സിജീഷ്.. അവിടെ വായിച്ച് അഭിപ്രായം കൊടുത്ത് വന്നതേയുള്ളൂ. ഹ..ഹ. ഇനി ഏതായാലും അഭിപ്രായം അവിടെപോയി വായിച്ച് പഠിക്കട്ടോ..
നന്ദി സുഹൃത്തേ, ഒത്തിരി സ്നേഹക്കൂട്ടുകൾ സമ്മാനിച്ച നല്ലൊരു മദ്ധ്യാഹ്നത്തിന്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7571988679646823257.post-77494260031202197842010-05-10T14:49:19.791+05:302010-05-10T14:49:19.791+05:30good post.. I am going to celebrating my 2nd weddi...good post.. I am going to celebrating my 2nd wedding anniversary next month.... nw thinking abt posting something like this.. :-)Anil PT Mannarkkadhttps://www.blogger.com/profile/11590262862829888957noreply@blogger.comtag:blogger.com,1999:blog-7571988679646823257.post-25533508020409470492010-05-07T11:40:40.593+05:302010-05-07T11:40:40.593+05:30ഇനി ഒരു 100 വര്‍ഷം (അത് മതി...ഇത് തന്നെ ഓവര്‍ ആണ്)...ഇനി ഒരു 100 വര്‍ഷം (അത് മതി...ഇത് തന്നെ ഓവര്‍ ആണ്)സ്നേഹപൂര്‍ണ്ണമായ ഒരു ദാമ്പത്യം നിങ്ങള്‍ക്കുണ്ടാകട്ടെ.......

സംഭവം ഉള്ളതാണല്ലോ അല്ലേ...അതോ ഭാവനയോ...(ബ്ലോഗല്ലേ...ഒന്നും പറയാന്‍ പറ്റില്ല.:) )Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7571988679646823257.post-18566793514844122982010-05-07T11:02:04.615+05:302010-05-07T11:02:04.615+05:30തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീണു കിട്ടിയ എന്റെ ...തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീണു കിട്ടിയ എന്റെ പ്രിയപ്പെട്ട സുഹൃത്തേ, ജീവിക്കുക, ജീവിച്ചുകാണിക്കുക, മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുക.

കൈമുതലായുള്ള ‘ശക്തമായ മനസ്സും വിചാരങ്ങളും’ കൈവിടാതിരിക്കുക. കണവനും കണവത്തിക്കും ആശംസകൾ നേരുന്നു...

ദേ, ഒരു കാര്യം പറഞ്ഞേക്കാം... എന്റെ കല്ല്യാണത്തിനു നിങ്ങളുടെ മോനെക്കൊണ്ട് സാമ്പാർ വിളമ്പിക്കാനുള്ളതാ..ലതു മറക്കരുതു :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.com